SPECIAL REPORTസംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും! ബിജെപിയുടെ ജനസമ്മതി ഉയരുന്നത് അനുസരിച്ച് പാര്‍ട്ടിയിലേക്കുള്ള സംഭാവനയും കൂടുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധന; ബിജെപിക്ക് 2,244 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 289 കോടി മാത്രംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 4:47 PM IST